ജില്ലാ വാർത്ത

പ​ന​ങ്ങാ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ല്‍

കൊ​ച്ചി: പ​ന​ങ്ങാ​ട് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണി​യ​ന്‍(62) ഭാ​ര്യ സ​രോ​ജി​നി, മ​ക​ന്‍ മ​നോ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 8.20ഓ​ടെ അ​യ​ല്‍​ക്കാ​രാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. മ​ണി​യ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​റ്റ് ര​ണ്ടു​പേ​രെ ത​ല​യ്ക്ക​ടി​യേ​റ്റ നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Leave A Comment