ജില്ലാ വാർത്ത

തൃശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധിപ്പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ സ്ഫോടനം. പൂരത്തിനായി വെടിക്കെട്ട് സാമ്രഗികൾ തയാറാക്കുന്നതിനിടയിലാണ് സ്ഫോടനം. 40ഓളം തൊഴിലാളികൾക്ക് പൊള്ളലേറ്റുവെന്ന് പ്രാഥമിക വിവരം.

Leave A Comment