അന്തര്‍ദേശീയം

നേപ്പാളിൽ വിമാനം തകർന്നു വീണു

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണു. 18 യാത്രക്കാരുടെ മൃതദേഹം കണ്ടെത്തിയതായി സ്ഥിതീകരിക്കാത്ത റിപ്പോർട്ട്. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസ് വിമാനമാണ് തകർന്നു വീണത്. 

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. വിമാനത്തിൽ 19 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Leave A Comment