കേരളം

അടങ്ങാതെ അൻവർ

പരസ്യപ്രതികരണം പാടില്ലെ ന്ന സി.പി.എം ൻ്റെ നിർദ്ദേശ ത്തെ കാറ്റിൽപ്പറത്തി പി.വി. അൻവർ എം.എൽ.എ വീ ണ്ടും രംഗത്ത്.

ആത്മാഭിമാനം തനിക്ക് ഇത്തിരി കൂടുതലാണെന്ന് അൻവർ. വിശ്വാസത്തിനും, വിധേയ ത്വത്തിനും അപ്പുറമാണ് ആ ത്മാഭിമാനം' ഫേസ്ബുക്ക് പോസ്റ്റിലാണ്
അൻവർ ആഞ്ഞടിച്ചത്.

ഇന്ന് വൈകുന്നേരം നാലര ക്ക് മാധ്യമങ്ങളെ കാണും. നീതിയില്ലെങ്കിൽ നീ തീയാവുകയെന്നും കുറിപ്പ്.

Leave A Comment