കേരളം

ശബരിമല സ്വർണക്കൊള്ള ; പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് SIT

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസി‍ഡന്റ് പിഎസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് എസ്ഐടി. ബോർഡ് അംഗം എ അജികുമാറിനെയും പ്രതി ചേർത്തിട്ടുണ്ട്. 2019 ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025ലേതെന്ന് എസ്ഐടി പറയുന്നു.

Leave A Comment