കേരളം

സ​ര്‍​ക്കാ​ര്‍ ജോ​ലി കാ​ലി​ച​ന്ത​യി​ലെ ലേ​ലം വി​ളി​യ​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സ​ഖാ​ക്ക​ള്‍​ക്ക് വി​ല്‍​പ്പ​ന​യ്ക്ക് വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി കാ​ലി​ച​ന്ത​യി​ലെ ലേ​ലം വി​ളി​യ​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​രെ അ​വ​ഹേ​ളി​ക്കു​ക​യാ​ണ് സി​പി​എം. സ​ര്‍​ക്കാ​ര്‍ ജോ​ലി ല​ഭി​ക്കാ​ന്‍ പാ​ർ​ട്ടി ശി​പാ​ര്‍​ശ വേ​ണ​മെ​ന്ന​ത് അ​പ​മാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും മ​റി​ക​ട​ന്ന് താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക ചോ​ദി​ച്ച മേ​യ​റു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധം. സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ മേ​യ​റെ പു​റ​ത്താ​ക്കി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സി​പി​എം ഭ​ര​ണ​കാ​ല​യ​ള​വി​ല്‍ ന​ട​ത്തി​യ എ​ല്ലാ നി​യ​മ​ന​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും നോ​ക്കു​കു​ത്തി​യാ​യ പി​എ​സ്‌​സി​യെ പി​രി​ച്ചു​വി​ടു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Leave A Comment