കേരളം

മ​സ്‌​ക​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ മ​സ്‌​ക​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. മാ​ർ​ച്ച് 28 വ​രെ​യു​ള്ള സ​ർ​വീ​സു​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വെ​ച്ച​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റു​ക​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​നം റ​ദ്ദാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Leave A Comment