യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ചാർട്ടേഡ് വിമാനങ്ങൾ
അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നു.
ചൊവ്വാഴ്ച ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമാണ് വിമാന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
Leave A Comment