പാർട്ടിയെ വെല്ലുവിളിക്കാനില്ല; കോൺഗ്രസിൽ തുടരുമെന്ന് കെ. സുധാകരൻ
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. പാർട്ടിക്ക് വിധേയനാകും. പാർട്ടിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Leave A Comment