അംബേദ്കർ ജയന്തി; വെള്ളി അവധി
തിരുവനന്തപുരം: ഡോ. ബി.ആർ.അംബേദ്കർ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപനസമിതി അറിയിച്ചു.
സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അംബേദ്കർ ജയന്തി പ്രമാണിച്ച് വെള്ളിയും വിഷു പ്രമാണിച്ച് ശനിയും അവധിയാണ്.
രണ്ട് പൊതു അവധികൾക്കും ഞായറാഴ്ചയ്ക്കും ശേഷമേ ഇനി ബാങ്കുകളും തുറക്കൂ.
Leave A Comment