കേരളം

ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം.

തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ൽ 11ന് ​ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഡി​സം​ബ​ർ 13ന് ​ആ​ണ് വോ​ട്ടെ​ണ്ണ​ൽ. അ​തേ​സ​മ​യം ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യി​രു​ന്നു.

എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യു​മാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. ക​ട്ട​പ്പ​ന​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തു​ക.

Leave A Comment