കേരളം

പ്ര​ബു​ദ്ധ​രാ​യ സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​യ്ക്ക് പോ​കി​ല്ല: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ തി​രു​ത്തേ​ണ്ട​ത് തി​രു​ത്ത​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

എ​സ്എ​ൻ​ഡി​പി നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ന്നും വി​ധി നി​രാ​ശാ​ജ​ന​കം എ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. യു​വ​തീ​പ്ര​വേ​ശ​നം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ​രി​യ​ല്ല.

സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​യ് പോ​കി​ല്ല. പോ​ക​രു​തേ എ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു എ​ന്നാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ പ്ര​ബു​ദ്ധ​രാ​യ സ്ത്രീ​ക​ൾ ശ​ബ​രി​മ​ല​യി​ലേ​യ്ക്ക് പോ​കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Comment