കെ മുരളീധരന് മാളക്കാരുടെ ജന്മദിനാശംസ
മാള: കെ മുരളീധരൻ എംപിയുടെ ജന്മദിനം മാളയിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ബെന്നി ബഹനാൻ എംപി വിളിച്ചുചേർത്ത മിഷൻ 2024 ക്യാമ്പിൽ വച്ചായിരുന്നു കെ മുരളീധരൻ എംപിയുടെ ജന്മദിനം ആഘോഷിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസന്റ്, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിഡി ജോസ് എന്നിവർ ജന്മദിനാഘോഷത്തിന് നേതൃത്വം നൽകി.
Leave A Comment