പ്രാദേശികം

യുവാവ് കരുവന്നൂർ പുഴയിൽ ചാടി; തെരച്ചിൽ തുടരുന്നു

ഇരിഞ്ഞാലക്കുട: കരുവന്നൂർ വലിയ പാലത്തിൽ സൈക്കിളിലെത്തിയയാൾ പുഴയിലേക്ക് ചാടി. രാവിലെ ഏഴോടെയാണ് സംഭവം. നാട്ടുകാർ  ഓടിയെത്തുമ്പോഴേക്കും യുവാവ്  മുങ്ങി പോയിരുന്നു. മഞ്ഞ നിറത്തിലുള്ള ഒരു സൈക്കിൾ പാലത്തിൻ്റെ നടപ്പാതയിൽ ഉണ്ട്. നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസും ചേർന്ന് തിരച്ചിൽ നടത്തുന്നു.

Leave A Comment