പ്രാദേശികം

കൂട്ടുകാരുടെ കൂടെ തോട്ടിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു

പൊയ്യ: കൂട്ടുകാരുടെ കൂടെ തോട്ടിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. പൊയ്യ സ്വദേശിയായ കാട്ടുപറമ്പിൽ സുബീഷ് ആണ് മരണപ്പെട്ടത്. ഇന്നലെ വൈകീട്ട് 5:00 മണിയോടെയാണ് സംഭവം നടന്നത്.

Leave A Comment