വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോണത്തുകുന്ന്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോണത്തുകുന്ന് കൊടയ്ക്കാപറമ്പ് വില്ലാടത്ത് പുഷ്ക്കരൻ മകൻ സജീഷാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച നടവരമ്പിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. സംസ്ക്കാരം വെളളിയാഴ്ച്ച.
Leave A Comment