ചാലക്കുടി പുഴയിൽ ഒഴുക്കിൽ പെട്ട് അവിട്ടത്തൂർ സ്വദേശി മരിച്ചു
ചാലക്കുടി: ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അവിട്ടത്തൂർ സ്വദേശി മരിച്ചു. അവിട്ടത്തൂർ ജോയ് മാളിയേക്കൽ മരിച്ചത്. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Subscribe to our newsletter to stay.
Leave A Comment