മാള വടമയിൽ വാഹനാപകടം . കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു .
മാള വടമയിൽ വാഹനാപകടം . കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു . വ്യാഴാഴ്‌ച വൈകീട്ടായിരുന്നു അപകടം.വടമയിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടന്ന് വന്ന കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു .അപകടത്തിൽ ഇരു കാറുകളും ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപ്പ സമയം ഗതാഗതം തടസപ്പെട്ടു
Leave A Comment