പൈങ്ങോട് നിന്ന് കാണ്മാനില്ല
കോണത്തുകുന്ന്: പൈങ്ങോട് ശ്രീഘണ്ടാകർണ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന മുണ്ടഞ്ചേരി സുബ്രഹ്മണ്യനെ (74) ഇന്നലെ വൈകിട്ട് മുതൽ കാണ്മാനില്ല.ഈ വ്യക്തിയെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9037053688 എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
Leave A Comment