വെള്ളാങ്ങല്ലൂർ കോൺഗ്രസ് കമ്മിറ്റി അനുമോദന ചടങ്ങ് നടത്തി
വള്ളിവട്ടം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇംഗ്ലിഷ് നാടകാഭിനയത്തിൽ എ ഗ്രേഡ് ലഭിച്ച വളളിവട്ടം സ്വദേശിനി സന ഫാത്തിമയെ കോൺഗ്രസ് 20 ആം ബൂത്ത് കമ്മിറ്റി ആദരിച്ചു.അനുമോദന ചടങ്ങ് കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കമാൽ കാട്ടകത്ത് പൊന്നാട അണിയിച്ചു. വി.മോഹൻ ദാസ് , ധനലക്ഷ്മി, സുനിൽ ,ഗോപാലകൃഷ്ണൻ , രാജീവ്, ലത്തീഫ്, സക്കീർ തുടങ്ങിയവർ സംസാരിച്ചു .
Leave A Comment