പ്രാദേശികം

അണ്ണല്ലൂർ മണലി ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം

മാള: അണ്ണല്ലൂർ മണലി ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിന്റെ പുറത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മൂന്നുമാസം മുൻപും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.

Leave A Comment