എല്‍ഐസി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ
മാള:കേന്ദ്ര സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുന്നതിനെതിരെ മാള ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്‍ഐസി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ഓ ജേക്കബ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് കോൺ പ്രസിഡന്റ് പി.ഡി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ. യൂത്ത് കോൺ. പ്രസിഡന്റ് അഡ്വ.ഓ.ജെ. ജനീഷ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എ.എ അഷറഫ്,വി.എ. അബ്ദുൾ കരീം, ബ്ലോക്ക് . വൈസ് പ്രസിഡന്റ് മാരായ കെ.കെ. രവി നമ്പൂതിരി, എന്‍.എസ്. വിജയൻ , വക്കച്ചൻ അമ്പൂക്കൻ, ടി.ജി.അരവിന്ദാ ക്ഷൻ, മുഹമദ് ഫൗസി, എം.എ.ജോ ജോ ,സാജൻ കൊടിയൻ, ഔസേപ്പച്ചൻ ജോസ്, ഏ' സി. ജോയ്, പി.ഡി.ഷിബു, അഡ്വ.നിർമ്മൽ സി പാഞ്ഞാടൻ, സാബു കൈതാരൻ, ഷാജു കാട്ടിലാൻ, ശോഭന ഗോകുൽനാഥ്, സന്തോഷ് ആഞ്ഞപ്പിള്ളി, വി.എ.മുരളി ഡേവീസ് ടൈറ്റസ് മറ്റ് നേതാക്കൾ ധർണ്ണയ്ക്ക് നേതൃത്വം നൽകി.
Leave A Comment