പ്രാദേശികം

പുത്തൻവേലിക്കര പഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം

പറവൂർ : പുത്തൻവേലിക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പ്രസിഡന്റ് റോസി ജോഷി വിതരണോദ്ഘാടനം നിർവഹിച്ചു. 31-ഓളം വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി.

Leave A Comment