ഇന്ദിരാഗാന്ധി അനുസ്മരണ യോഗം നടത്തി
കോണത്തുകുന്ന്:ലീഡർ കെ കരുണാകരൻ അനുസ്മരണ വേദി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 38 ആം ചരമദിനത്തോടനുബന്ധിച്ച അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. എം എസ് കാശി വിശ്വനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗഫൂർ മുളംപറമ്പിൽ അധ്യക്ഷത വഹിച്ചു. എ ആർ രാമദാസ്, ജോയി കോലങ്കണ്ണി, കാശി വിശ്വനാഥൻ, ധർമ്മജൻ വില്ലാടത്ത്, കെ എച്ച് അബ്ദുൽനാസർ, സതീശൻ, ഹരി കുറ്റിപറമ്പിൽ എന്നിവർ സംസാരിച്ചു .
Leave A Comment