കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി ഒരു കോടി സബിസിഡി വാങ്ങിയെന്ന് ആരോപണം
ന്യൂഡൽഹി: കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതര ആരോപണം. പച്ചക്കറി കൃഷിക്ക് വേണ്ടി കേന്ദ്രമന്ത്രി ഒരു കോടി സബിസിഡി വാങ്ങിയെന്നാണ് ആരോപണം ഉയരുന്നത്. മന്ത്രി സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കാണ് സബ്സിഡി വാങ്ങിയത്.
Leave A Comment