കൊമ്പിടിഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ അറിയാം
കൊമ്പിടിഞാമാക്കൽ:കൊമ്പിടിഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ വി ലൈനിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ കരുവാപ്പടി , വട്ടക്കണ്ണി, പൂന്തോപ്പ്,കൊറ്റനല്ലൂർ, കുറ്റിക്കാടൻ മൂല, ആക്കപ്പിള്ളിപൊക്കം , കുറുപ്പംപടി എന്നീ പ്രദേശങ്ങളിൽ നാളെ (8-5-2023) രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
Leave A Comment