കാണ്മാനില്ല
മാള: കുരുവിലശേരി സ്വദേശി ഏരിമ്മൽ ഷിബു (53) വിനെ 23 മുതൽ കാണാനില്ലെന്ന് പരാതി. ഇതു സംബന്ധിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0480 2695005.
Leave A Comment