അറിയിപ്പുകൾ

കൊമ്പിടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ

കൊമ്പിടിഞ്ഞാമാക്കൽ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പിടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തോംസൺ ആശുപത്രി പരിസരം, കൊമ്പിടി ജംഗ്‌ഷൻ, കാനറാ ബാങ്ക് പരിസരം, കൊമ്പിടി ചർച്ച്, ആരതി പ്രസ്സ്,സ്കൈ ലൈൻ,മഷിക്കുളം, സീപ്രാട്ട കമ്പനി പരിസരം, എ വി പോൾ ടി എഫ് ആർ, ഉറുവത്ത്, ഉറുവത്ത് കോളനി, പാണാട്ട് റീജൻസി, കുണ്ടായി ജംഗ്‌ഷൻ, കുണ്ടായി കോൺവെൻറ്, എവർ ഷൈൻ ആനപ്പാറ, ആനപ്പാറ സൊസൈറ്റി എന്നീ പ്രദേശങ്ങളിൽ നാളെ (27/9/2023) ബുധൻ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

Leave A Comment