അറിയിപ്പുകൾ

അധ്യാപക ഒഴിവ്

പഴൂക്കര: എൻ. എസ്. എൽ. പി. എസ് പഴൂക്കര, LP വിഭാഗത്തിൽ ദിവസ വേതനഅടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ഡോ. സന്തോഷ്‌കുമാർ,മാനേജർ : 9 4 4 7 3 4 6 2 2 4  

Leave A Comment