അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട: R.M.H.S സ്കൂളിൽ ഹൈസ്കൂളിൽ ഉർദു പഠിപ്പിക്കാൻ യോഗ്യതയുള്ള അധ്യപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 01/11/ 2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സ്കൂൾ ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
Ph. 9 4 9 5 6 9 2 9 2 4
Leave A Comment