അധ്യാപക ഒഴിവ്
പുത്തൻചിറ: സൗത്ത് ഗവ. എൽ. പി. സ്കൂളിൽ എൽ. പി. എസ്. ടി. അധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർടിത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ശനിയാഴ്ച (25/1/2025) രാവിലെ 11ന് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.
Subscribe to our newsletter to stay.
Leave A Comment