അറിയിപ്പുകൾ

കുഴുരിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ അറിയാം

നാളെ 26/06/2026 , വെള്ളിയാഴ്ച്ച LT ലൈനിൽ ടച്ചിങ്ങ് ജോലികൾ ഉള്ളതിനാൽ രാവിലെ 8.00 മുതൽ വൈകിട്ട് 4.30 വരെ കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തുമ്പശ്ശേരി,തുമ്പരശ്ശരി ചർച്ച് , വട്ടകുളം East തുമ്പശ്ശേരി എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്

Leave A Comment