കുഴൂർ സെക്ഷനിൽ ചൊവ്വാഴ്ച വൈദ്യുതി നിയന്ത്രണം
മാള: LT ലൈനിൽ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ ജൂൺ 30 (ചൊവ്വ) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കാരപ്പിള്ളി, വലിയപറമ്പ് ബ്ലോക്ക്, ഓൾഡ് ഐ.ടി.ഐ. ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള ഉപഭോക്താക്കളെയാണ് വൈദ്യുതി മുടക്കം ബാധിക്കുക.
Leave A Comment