കുഴുരിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ അറിയാം
നാളെ 10/07/2026 വെള്ളിയാഴ്ച്ച LT ലൈനിൽ ടച്ചിങ്ങ് ജോലികൾ ഉള്ളതിനാൽ രാവിലെ 8.00 മുതൽ വൈകിട്ട് 4.30 വരെ കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഴൂർ, ശ്രീ മുരുകൻ എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിലുള്ള ഉപഭോക്താക്കൾക്ക് ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്
Leave A Comment