അറിയിപ്പുകൾ

നഷ്ടപ്പെട്ടു

മാള : വലിയപറമ്പ് കുന്നത്തുപാടം - ഐ ടി ഐ റോഡ് ബൈക്ക് യാത്രയ്ക്കിടെ പണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ 99618 91745 എന്ന നമ്പറിൽ അറിയിക്കുക.

Leave A Comment