അറിയിപ്പുകൾ

വാഹന ഗതാഗതം തടസ്സപ്പെടും

കണക്കൻകടവ്: കണക്കൻകടവ് ബ്രിഡ്ജ് റെഗുലേറ്റർ ഷട്ടർ പുനരുദ്ധാരണ പണി നടക്കുന്നതിനാൽ  22-10-2022 ന് രാവിലെ  6 മണി മുതൽ 23-10-2022 ന് വൈകീട്ട് 6 മണി വരെ  പാലത്തിലൂടെയുള്ള    വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment