അറിയിപ്പുകൾ

നഷ്ടപ്പെട്ടു

  വെള്ളാങ്കല്ലൂർ :വെള്ളാങ്കല്ലൂരിൽ നിന്നും വെളയനാട് -എരുമത്തടം വഴിയുള്ള യാത്രയിൽ  ലൈസൻസും എടിഎം കാർഡും മറ്റു രേഖകളും പൈസയും അടങ്ങിയ   പേഴ്സ് നഷ്ടപ്പെട്ടു.

കണ്ടു കിട്ടുന്നവർ   ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന  നമ്പറിലോ ബന്ധപ്പെടുക.
9746009018,97469 61156
9744417779

Leave A Comment