അറിയിപ്പുകൾ

മാള മെറ്റ്സ് കോളജിൽ ബസ് ഡ്രൈവറുടെ ഒഴിവ്

മാള : മാള മെറ്റ്സ് കോളേജിൽ ഒരു കോളേജ് ബസ് ഡ്രൈവറുടെ ഒഴിവുണ്ട്. കോളേജ് അല്ലെങ്കിൽ യാത്രാബസ് ഓടിച്ചിട്ടുളള പരിചയം ഉള്ള ഹെവി ഡ്രൈവിങ്ങ് ലൈസൻസ് ഉള്ള ആളുകൾക്ക് അപേക്ഷിക്കാം. തൃശൂർ ടൌൺ പരിസരത്തുള്ളവർക്ക് മുൻഗണനയുണ്ട്. ആകർഷകമായ ശമ്പളം. ഒരു ഒഴിവാണ് ഉള്ളത്.

 അപേക്ഷകൾ careers@metsengg.ac.in എന്ന  ഈമെയിൽ വഴിയോ കോളേജ് ഓഫീസിൽ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  www.metsengg.ac.in/Career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave A Comment