പത്താൻ സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡിന്റെ നിർദേശം
മുംബൈ: ഷാരൂഖ് ഖാൻ നായകനായി റിലീസിനൊരുങ്ങുന്ന പത്താൻ സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്ന് നിർദേശിച്ച് സെൻസർ ബോർഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി)ആണ് ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജനുവരി 25നാണ് സിനിമ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിലെ ചില ഭാഗങ്ങളില്‍ ഗാനങ്ങളില്‍ അടക്കം മാറ്റം വരുത്തി ചിത്രം വീണ്ടും സര്ട്ടിഫിക്കേഷന് സമര്‍പ്പിക്കാന്‍ സിബിഎഫ്സി ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി നിര്‍ദേശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
Leave A Comment