ജനഹിതം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

നി​ല​വി​ലു​ള്ള 56 എം​എ​ൽ​എ​മാ​ർ ഉ​ൾ​പ്പ​ടെ 86 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. 75 പേ​ർ പാ​ർ​ട്ടി ചി​ഹ്ന​ത്തി​ലും 11 പേ​ർ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​രാ​യും മ​ത്സ​രി​ക്കും. നി​ല​വി​ൽ ആ​റു സ്വ​ത​ന്ത്ര​രെ പ്ര​ഖ്യാ​പി​ച്ചു. കൊ​ടു​വ​ള്ളി, കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി, തി​രൂ​ർ, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ: മ​ഞ്ചേ​ശ്വ​രം - കെ.​ആ​ര്‍.​ജ​യാ​ന​ന്ദ, ഉ​ദു​മ - സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു, തൃ​ക്ക​രി​പ്പൂ​ര്‍ - ഡോ. ​വി.​പി.​പി. മു​സ്‌​ത​ഫ, പ​യ്യ​ന്നൂ​ര്‍ - ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, ത​ളി​പ്പ​റ​മ്പ്‌ - പി.​കെ. ശ്യാ​മ​ള, അ​ഴീ​ക്കോ​ട്‌ - കെ.​വി. സു​മേ​ഷ്‌, ക​ല്ല്യാ​ശേ​രി - എം. ​വി​ജി​ന്‍, ധ​ര്‍​മ്മ​ടം - പി​ണ​റാ​യി വി​ജ​യ​ന്‍, മ​ട്ട​ന്നൂ​ര്‍ - വി.​കെ. സ​നോ​ജ്‌

പേ​രാ​വൂ​ര്‍ - കെ.​കെ. ഷൈ​ല​ജ, ത​ല​ശേ​രി - കാ​രാ​യി രാ​ജ​ന്‍, മാ​ന​ന്ത​വാ​ടി - ഒ.​ആ​ര്‍.​കേ​ളു, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി - എം.​എ​സ്‌.​വി​ശ്വ​നാ​ഥ​ന്‍, കു​റ്റി​യാ​ടി - കെ.​പി. കു​ഞ്ഞ​മ്മ​ദ്‌ കു​ട്ടി മാ​സ്റ്റ​ര്‍, പേ​രാ​മ്പ്ര - ടി.​പി. രാ​മ​കൃ​ഷ്‌​ണ​ന്‍, ബാ​ലു​ശേ​രി - കെ.​എം.​സ​ച്ചി​ന്‍​ദേ​വ്‌, കൊ​യി​ലാ​ണ്ടി - കെ. ​ദാ​സ​ന്‍. കോ​ഴി​ക്കോ​ട്‌ നോ​ര്‍​ത്ത്‌ - തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍

ബേ​പ്പൂ​ര്‍ - പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌, തി​രു​വ​മ്പാ​ടി - ലി​ന്‍റോ ജോ​സ​ഫ്‌, പൊ​ന്നാ​നി - എം.​കെ.​സ​ക്കീ​ര്‍, വ​ണ്ടൂ​ര്‍ - ഡോ. ​കെ.​കെ. ദാ​മോ​ദ​ര​ന്‍ മാ​സ്റ്റ​ര്‍, പെ​രി​ന്ത​ല്‍​മ​ണ്ണ - വി.​പി. മു​ഹ​മ്മ​ദ്‌ ഹ​നീ​ഫ, മ​ങ്ക​ട - എം.​പി.​അ​ല​വി, തൃ​ത്താ​ല - എം.​ബി. രാ​ജേ​ഷ്‌, ത​രൂ​ര്‍ - പി.​പി.​സു​മോ​ദ്‌, ആ​ല​ത്തൂ​ര്‍ - ടി.​എം. ശ​ശി

നെ​ന്മാ​റ - കെ. ​പ്രേ​മ​ന്‍, ഷൊ​ര്‍​ണ്ണൂ​ര്‍ - പി. ​മ​മ്മി​ക്കു​ട്ടി, ഒ​റ്റ​പ്പാ​ലം - കെ. ​പ്രേം​കു​മാ​ര്‍, കോ​ങ്ങാ​ട്‌ - കെ. ​ശാ​ന്ത​കു​മാ​രി, മ​ല​മ്പു​ഴ - എ. ​പ്ര​ഭാ​ക​ര​ന്‍, കു​ന്നം​കു​ളം - എ.​സി. മൊ​യ്‌​തീ​ന്‍, ചേ​ല​ക്ക​ര - യു.​ആ​ര്‍. പ്ര​ദീ​പ്‌, മ​ണ​ലൂ​ര്‍ - പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്‌, ഗു​രു​വാ​യൂ​ര്‍ - എ​ന്‍.​കെ.​അ​ക്‌​ബ​ര്‍

പു​തു​ക്കാ​ട്‌ - കെ.​കെ.​രാ​മ​ച​ന്ദ്ര​ന്‍, ഇ​രി​ങ്ങാ​ല​ക്കു​ട - ഡോ. ​ആ​ര്‍ ബി​ന്ദു, വ​ട​ക്കാ​ഞ്ചേ​രി - സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി, അ​ങ്ക​മാ​ലി - സാ​ജു പോ​ള്‍, ആ​ലു​വ - അ​ഡ്വ. എ.​എം ആ​രി​ഫ്‌, കു​ന്ന​ത്തു​നാ​ട്‌ - പി.​വി. ശ്രീ​നി​ജി​ന്‍, വൈ​പ്പി​ന്‍ - എം.​ബി ഷൈ​നി, ക​ള​മ​ശ്ശേ​രി - പി. ​രാ​ജീ​വ്‌, തൃ​ക്കാ​ക്ക​ര - പു​ഷ്‌​പാ​ദാ​സ്‌

കൊ​ച്ചി - കെ.​ജെ. മാ​ക്‌​സി, തൃ​പ്പൂ​ണി​ത്തു​റ - കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍, കോ​ത​മം​ഗ​ലം - ആ​ന്‍റ​ണി ജോ​ണ്‍, ഉ​ടു​മ്പ​ന്‍​ചോ​ല - കെ.​കെ ജ​യ​ച​ന്ദ്ര​ന്‍, ദേ​വി​കു​ളം - എ. ​രാ​ജ, ഏ​റ്റു​മാ​നൂ​ര്‍ - വി.​എ​ന്‍. വാ​സ​വ​ന്‍, കോ​ട്ട​യം - കെ. ​അ​നി​ല്‍​കു​മാ​ര്‍, പു​തു​പ്പ​ള്ളി - കെ.​എം. രാ​ധാ​കൃ​ഷ്‌​ണ​ന്‍, അ​രൂ​ര്‍ - ദ​ലീ​മ, ആ​ല​പ്പു​ഴ - പി.​പി. ചി​ത്ത​ര​ഞ്‌​ജ​ന്‍

അ​മ്പ​ല​പ്പു​ഴ - എ​ച്ച്‌. സ​ലാം, കാ​യം​കു​ളം - യു. ​പ്ര​തി​ഭ, ചെ​ങ്ങ​ന്നൂ​ര്‍ - സ​ജി ചെ​റി​യാ​ന്‍, മാ​വേ​ലി​ക്ക​ര - എം.​എ​സ്‌. അ​രു​ണ്‍ കു​മാ​ര്‍, ആ​റ​ന്മു​ള - വീ​ണാ ജോ​ര്‍​ജ്, കോ​ന്നി - കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍, കൊ​ട്ടാ​ര​ക്ക​ര - കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, കു​ണ്ട​റ - എ​സ്‌.​എ​ല്‍. സ​ജി​കു​മാ​ര്‍, ഇ​ര​വി​പു​രം - എം. ​നൗ​ഷാ​ദ്‌, കൊ​ല്ലം - എ​സ്‌. ജ​യ​മോ​ഹ​ന്‍, വ​ര്‍​ക്ക​ല - വി. ​ജോ​യി

ആ​റ്റി​ങ്ങ​ല്‍ - ഒ.​എ​സ്‌. അം​ബി​ക, വാ​മ​ന​പു​രം - അ​ഡ്വ. ഡി.​കെ മു​ര​ളി, ക​ഴ​ക്കൂ​ട്ടം - ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, വ​ട്ടി​യൂ​ര്‍​ക്കാ​വ്‌ - വി.​കെ. പ്ര​ശാ​ന്ത്‌, നേ​മം - വി. ​ശി​വ​ന്‍​കു​ട്ടി, കാ​ട്ടാ​ക്ക​ട - ഐ.​ബി. സ​തീ​ഷ്‌, അ​രു​വി​ക്ക​ര - ജി. ​സ്റ്റീ​ഫ​ന്‍, നെ​യ്യാ​റ്റി​ന്‍​ക​ര - കെ. ​ആ​ന്‍​സ​ല​ന്‍, പാ​റ​ശാ​ല - സി.​കെ. ഹ​രീ​ന്ദ്ര​ന്‍


എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​ര്‍: കു​ന്ന​മം​ഗ​ലം - പി.​ടി.​എ. റ​ഹീം, താ​നൂ​ര്‍ - വി. ​അ​ബ്‌​ദു​റ​ഹ്മാ​ന്‍, വേ​ങ്ങ​ര - മു​ഹ​മ്മ​ദ്‌ സ​ബാ​ഹ്‌ കു​ണ്ടു​കു​ഴി​ക്ക​ല്‍, നി​ല​മ്പൂ​ര്‍ - യു. ​ഷ​റ​ഫ​ലി, ത​വ​നൂ​ര്‍ - ഡോ. ​കെ.​ടി. ജ​ലീ​ല്‍, ച​വ​റ - ഡോ: ​സു​ജി​ത്‌ വി​ജ​യ​ന്‍.

Leave A Comment