എഴുത്തുകാരൻ എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ന്യൂഡൽഹി: എഴുത്തുകാരൻ എൻ. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. അദ്ദേഹം രചിച്ച മായാമനുഷ്യർ എന്ന നോവലിനാണ് പുരസ്‌കാരം.
കേരളത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ ഓരോ ഘട്ടത്തിലും ഉരുത്തിരിയുന്ന സംവാദങ്ങളിലും വിവാദങ്ങളിലും ശക്തവും സ്വതന്ത്രവുമായ നിലപാടുകൾ തുറന്നു പറയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് കഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരൻ
Leave A Comment