ചരമം

മാള തൻകുളം വാണിയപ്പിള്ളി സുബ്രമണ്യൻ നിര്യാതനായി

മാള: തൻകുളം വാണിയപ്പിള്ളി വേലായുധൻ മകൻ സുബ്രമണ്യൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന്  4 മണിക്ക് കൊരട്ടി  പൊതു ശ്മശാനത്തിൽ

Leave A Comment