ചരമം

കോണത്തുകുന്ന് മുടവൻകാട്ടിൽ ആമിന നിര്യാതയായി

കോണത്തുകുന്ന്: മുടവൻകാട്ടിൽ പരേതനായ കോയ ഭാര്യ ആമിന(80) നിര്യാതയായി. ഖബറടക്കം രാവിലെ 8 മണിക്ക് കരൂപ്പടന്ന മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment