ചരമം

പുത്തൻചിറ ചെറാട്ട് അമ്മിണി നിര്യാതയായി

പുത്തൻചിറ: പുത്തൻചിറ ചെറാട്ട് കുഞ്ഞിപ്പേങ്ങൻ ഭാര്യ അമ്മിണി(73) നിര്യാതയായി.
സംസ്കാരം രാവിലെ 10:30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ക്രിമിറ്റോറിയത്തിൽ.

Leave A Comment