ചരമം

മാമ്പ്ര തച്ചാംപറമ്പിൽ അഞ്ചക്കളൻ നിര്യാതനായി

അന്നമനട: മാമ്പ്ര തച്ചാംപറമ്പിൽ കുഞ്ചൂ മകൻ അഞ്ചക്കളൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment