ചരമം

അന്നമനട കല്ലൂർ മേനോക്കിൽ അനിൽകുമാർ നിര്യാതനായി

അന്നമനട: കല്ലൂർ മേനോക്കിൽ വീട്ടിൽ അനിൽകുമാർ (കണ്ണൻ- 60) നിര്യാതനായി. സംസ്കാരം ഉച്ചക്ക് 12 മണിക്ക് (01.05.2026) കൊരട്ടി ക്രിമിറ്റോറിയത്തിൽ.

Leave A Comment