ചരമം

എളവൂർ മണവാളൻ അന്നം നിര്യാതയായി

അങ്കമാലി: എളവൂർ മണവാളൻ പൗലോസ് ഭാര്യ അന്നം (86) നിര്യാതയായി. സംസ്കാരം (06-10-2026) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ.

Leave A Comment