ചരമം

അന്നമനട കീഴഡൂർ ചക്കാലക്കൽ അന്നംകുട്ടി നിര്യാതയായി

അന്നമനട:കീഴഡൂർ ചക്കാലക്കൽ ജോസ് ഭാര്യ അന്നംകുട്ടി (79) നിര്യാതയായി . സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment