ചരമം

മാള എടാട്ടുകാരൻ അൻസ നിര്യാതയായി.

മാള: എടാട്ടുകാരൻ ബെന്നി ഭാര്യ അൻസ(55) നിര്യാതയായി. സംസ്കാരം 2026 ഓഗസ്റ്റ് 29 ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മാള സെന്റ് സ്റ്റനിസ്ലാവൂസ് ഫൊറോന പള്ളിയിൽ നടക്കും.

Leave A Comment