ചരമം

കുഴൂർ പുളിയ്ക്കൽ ബാബു നിര്യാതനായി

കുഴൂർ : പുളിയ്ക്കൽ പരേതനായ കൃഷ്ണൻകുട്ടി മകൻ ബാബു നിര്യാതനായി. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment